paddy-

വിതയ്ക്കായ് വിതറി... രണ്ടാം കൃഷിക്ക് ഒരുക്കിയ നെൽപ്പാടത്ത് മണ്ണിലെ അമ്ലാശം കളയാൻ കക്ക വിതറുന്ന തൊഴിലാളി. കുമരകം താഴത്തറയിൽ നിന്നുള്ള ദൃശ്യം.