boats-

ഉല്ലാസം ഉപജീവനം... മഴക്ക് മാനം മൂടിയ നേരം കായലിൽ മീൻ പിടിക്കാൻ വള്ളത്തിൽ പോകുന്ന അച്ഛനും മകനും, പിന്നിൽ സഞ്ചാരികളുമായി പോകുന്ന ഹൗസ് ബോട്ടും.കുമരകം നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനലിൽ നിന്നുള്ള ദൃശ്യം.