പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് (2022 അഡ്മിഷൻ റഗുലർ,2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ ഇൻഫർമേഷൻ ടെക്‌നോളജി ഫോർ ബിസിനസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഫോർ ഓഫീസ് പ്രാക്ടിക്കൽ ആഗസ്റ്റ് 6 മുതൽ നടക്കും.


നാലാം സെമസ്റ്റർ സുവോളജി മോഡൽ (1,2,3 സി.ബി.സി.എസ് 2022 അഡ്മിഷൻ റഗുലർ,2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 1 മുതൽ നടക്കും.

നാലാം സെമസ്റ്റർ ജിയോളജി/ ജിയോളജി ആൻഡ് വാട്ടർ മാനേജ്‌മെന്റ് സി.ബി.സി.എസ് (പുതിയ സ്‌കീം 2022 അഡ്മിഷൻ റഗുലർ,2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 6 മുതൽ നടക്കും.


നാലാം സെമസ്റ്റർ ബി.എസ്.സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് സി.ബി.സി.എസ് (പുതിയ സ്‌കീം 2022 അഡ്മിഷൻ റഗുലർ,2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 1 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ എം.എസ്.സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് സി.എസ്.എസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 9 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക് സി.ബി.സി.എസ് (2023 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 5 മുതൽ നടക്കും.


വൈവ വോസി
നാലാം സെമസ്റ്റർ എം.എ മലയാളം (പ്രൈവറ്റ് രജിസ്‌ട്രേഷൻ 2022 അഡ്മിഷൻ റഗുലർ,2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ വൈവ വോസി ആഗസ്റ്റ് 8 മുതൽ നടക്കും.