kobnarayananair

കാടമുറി : കാക്കരപ്പറമ്പിൽ നാരായണൻ നായർ (82) നി​ര്യാ​ത​നായി. ഭാര്യ : പരേ​തയായ കോമളവല്ലി കുറിച്ചി കാവിൽ കിഴക്കേതിൽ കുടുംബാംഗം. മക്കൾ : ബിന്ദു എൻ.നായർ, പരേതനായ ബിജു എൻ.നായർ. മരുമകൻ : എം.സി.അനിൽ കുമാർ കാടമുറി. സംസ്‌കാ​രം ന​ടത്തി.