സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച നാലു വർഷ ബിരുദ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ കോട്ടയം ബസേലിയസ് കോളേജിലെ കവാടത്തിൽ നിന്ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ സ്വീകരിക്കുന്നു