'വിജ്ഞാനോത്സവ'ത്തോടെ സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് തുടക്കം ആയിരിക്കുക ആണ്. നിലവിൽ മൂന്നു വർഷം ദൈർഘ്യമുള്ള ബിരുദ കോഴ്സ് നാലു വർഷം ആക്കുമ്പോൾ എന്താണ് സംഭവിക്കുക? എന്താണ് അതുകൊണ്ട് ലക്ഷ്യംവെക്കുന്നത്? ഗുണദോഷവശങ്ങൾ എന്തൊക്കെ? അതിൽ ഉപരി എന്ത് ആണ് ഈ നാല് വർഷ ബിരുദ കോഴ്സ്?