കേരളത്തിൽ വന്ദേഭാരത് സ്‌പെഷ്യൽ സർവീസ്ഇന്ന് മുതൽ ആരംഭിക്കും. മംഗളൂരു കൊച്ചവേളി റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യൽ സർവീസ് ആരംഭിക്കുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചവേളിയിൽ നിന്നാണ് സർവീസ് ആരംഭിച്ചത്.