ബ്രിട്ടണിലും ഫ്രാൻസിലും ഈ ആഴ്‌ച തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തിരഞ്ഞെടുപ്പുകൾ തമ്മിൽ വലിയ രീതിയിലുള്ള സമാനതകൾ ഉണ്ട്. പ്രത്യേകിച്ച് വലതുപക്ഷ പാർട്ടികളുടെ സ്വാധീനം കൂട്ടുന്നു എന്നതാണ്. ഫ്രാൻസിലേത് അപകടകരമായ രീതിയിൽ കൂടും എന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ വ്യക്തമാകുന്നത്. അതേസമയം, ബ്രിട്ടണിൽ ഭരണകക്ഷിക്ക് സ്വാധീനം കുറയുകയും വലതുപക്ഷ പാർട്ടികൾക്ക് കൂടുതൽ സ്വാധീനം ഉണ്ടാകാൻ പോകുന്നു എന്നുമാണ് അഭിപ്രായ വോട്ടുകൾ പറയുന്നത്. കൂടുതലറിയാൻ On the dot മീഡിയയുടെ തെംസ് ഫയൽ കാണുക.