പാർക്കിംഗ് ഒരു തലവേദന തന്നെയാണ്. വാഹനം സുരക്ഷിതമായൊന്ന് പാർക്ക് ചെയ്യാൻ സാധിച്ചാൽ പകുതി ആശ്വാസമാകും. നഗരങ്ങളിൽ പാർക്കിംഗ് ഇല്ലാത്ത പല സ്ഥലങ്ങളും നിലവിലുണ്ട്