religion

മതപരിവർത്തനം നടത്തുന്ന മതസമ്മേളനങ്ങൾ അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. മതസമ്മേളനങ്ങളിൽ നടക്കുന്ന മതപരിവർത്തനങ്ങൾ നിർത്തിയില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷ സമുദായം ഒരു ദിവസം ന്യൂനപക്ഷമായി മാറുമെന്ന് കോടതി നിരീക്ഷിച്ചു