gopi

മാങ്കാംകുഴി : വെട്ടിയാർ ശ്രീരംഗത്ത് ഗോപിനാഥക്കുറുപ്പ് (65) നിര്യാതനായി. പൊതുദർശനം ഇന്ന് രാവിലെ 11 മുതൽ വീട്ടിൽ. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ:ഉഷാകുമാരി. മക്കൾ : സുമിത്ത് (കുവൈറ്റ്), ജി.സുജിത്ത് (കേരളകൗമുദി ആലപ്പുഴ യൂണിറ്റ് സർക്കുലേഷൻ മാനേജർ). മരുമക്കൾ :അനുജ (കുവൈറ്റ്), ശ്രീജ കൃഷ്ണ. പേരക്കുട്ടികൾ: അഭിനവ്, അദ്വൈത്.