യോഹാൻ,നെബീഷ്, ധനുഷ്,ഇർഫാൻ, ശ്രീ ലക്ഷ്മി,ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന സമാധാന പുസ്തകം ജൂലായ് 19ന് പ്രദർശനത്തിന്.സിജു വിൽസൻ,ജെയിംസ് ഏലിയ,മാത്യു തോമസ്, മേഘനാഥൻ,വി. കെ. ശ്രീരാമൻ,പ്രമോദ് വെളിയനാട്,ദിലീപ് മേനോൻ,ലിയോണ ലിഷോയ്,വീണ നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം എഡിജെ,രവീഷ് നാഥ്, സി .പി ശിവൻ.സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശേരി ആണ് നിർമ്മാണം.