ഫ്രഞ്ച് പാർലമെന്റിന്റെ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മാഹിക്കാർക്ക് താത്പര്യം കുറഞ്ഞുവരികയാണ്. പുതിയ തലമുറയിലെ മാഹിക്കാർ ഫ്രാൻസിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നില്ല