rail

കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോയെ കാത്തിരിക്കുന്നത് രാജ്യത്ത് മറ്റൊരു മെട്രോ റെയിലിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ്. ഇത് സാദ്ധ്യമാകുമോ ഇല്ലയോ എന്നറിയാൻ ഏതാനും മാസങ്ങൾ മാത്രം കാത്തിരുന്നാൽ മതി