cup

ലോകകിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാത്തിരിപ്പിന് ഒടുവിൽ ഇന്നലെ രാവിലെയാണ് ടീം ഡൽഹിയിൽ എത്തിച്ചേർന്നത്