biden

അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടക്കുമ്പോൾ ഇതുവരെ ട്രംപാണ് നേരിയ തോതിൽ മുന്നിട്ടുനിൽക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംവാദത്തിൽ നിലവിലെ പ്രസിഡന്റ് ബൈഡനും മുൻ പ്രസിഡന്റ് ട്രംപും വാശിയോടെ ഏറ്റുമുട്ടി.