solar

പുരപ്പുറ സോളാർ വൈദ്യുതി നിരക്ക് കൂട്ടിയ റെഗുലേറ്ററി കമ്മിഷൻ ഉത്തരവ് ആശ്വാസമാണെങ്കിലും വൈദ്യുതി ബാങ്കിംഗ് പീരിയഡ് ഒക്ടോബറിൽ നിന്ന് മാർച്ചിലേക്ക് മാറ്റിയതിൽ കമ്മിഷൻ ഇടപെടാത്തത് വൻചതിയായി