മണക്കാട്: താവലോട് വീട്ടിൽ നാഗപ്പൻ ആശാരി (74)നിര്യാതനായി. ഭാര്യ പദ്മിനി അമ്മ. മക്കൾ :രാജേഷ് താവലോട് ( സീനിയർ ക്യാമറാമാൻ അമൃത ടി വി ), റീന. സംസ്കാരം രാവിലെ 9ന് മുട്ടത്തറ മോക്ഷകവാടത്തിൽ.