ഇന്ത്യക്കാർക്ക് വലിയ ആശ്വാസമേകുന്ന വാർത്തയുമായി എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡ്. ഇന്ത്യക്കാർക്ക് ഇനി യു.എ.ഇയിലും സ്വന്തം നാട്ടിലെന്ന പോലെ പണമിടപാട് നടത്താം