യു.കെ തിരഞ്ഞെടുപ്പിൽ കാലിടറി പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനക്. പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു