ഒരു ഇടവേളയ്ക്കുശേഷം ലക്ഷദ്വീപ് വീണ്ടും വാർത്തകളിൽ തലക്കെട്ടാവുകയാണ്. ശാന്തിയുടെ തുരുത്തായിരുന്ന ലക്ഷദ്വീപ് ഇന്ന് അശാന്തിയുടെ വിളനിലമായി മാറുകയാണ്