p

തിരുവനന്തപുരം : പ്ളസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ജൂലായ് എട്ടിന്
രാവിലെ 10 മുതൽ പ്രവേശനം സാദ്ധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. സംവരണതത്വം അനുസരിച്ച് നിലവിലുണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്.
ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ജൂലായ് എട്ടിന് രാവിലെ 10 മുതൽ ഒൻപതിന് വൈകിട്ട് നാല് വരെ നടത്തും. അലോട്ട്‌മെന്റ് വിവരങ്ങൾ https://hscap.kerala.gov.in/ലെ Candidate Login-SWS ലെ Supplementary Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ .Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ
രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള
അലോട്ട്മെന്റ് ലെറ്റർ സ്‌കൂളിൽ നിന്നും പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

......................


മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results ലിങ്കിൽ നിന്നു ലഭിക്കുന്ന ലെറ്ററിലെ സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. പ്രവേശനത്തിനാവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ സ്‌കൂളിൽ നിന്നും പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ജൂലായ് ഒൻപതിന് വൈകിട്ട് നാലിന് മുൻപായി സ്ഥിരപ്രവേശനം നേടണം.
തുടർ അലോട്ട്മെന്റ് വിശദാംശങ്ങൾ ജൂലായ് 12 ന്
പ്രസിദ്ധീകരിക്കും.

ബി.​ടെ​ക് ​എ​ൻ.​ആ​ർ.​ഐ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​എ​ജ്യു​ക്കേ​ഷ​ന്റെ​ ​(​കേ​പ്പ്)​ ​കീ​ഴി​ലു​ള്ള​ ​മു​ട്ട​ത്ത​റ,​ ​പെ​രു​മ​ൺ,​ ​പ​ത്ത​നാ​പു​രം,​ ​പു​ന്ന​പ്ര,​ ​ആ​റ​ൻ​മു​ള,​ ​കി​ട​ങ്ങൂ​ർ,​ ​വ​ട​ക​ര,​ ​ത​ല​ശ്ശേ​രി,​ ​തൃ​ക്ക​രി​പ്പൂ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​ടെ​ക് ​എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​c​a​p​e​k​e​r​a​l​a.​o​rg

എ​ൻ​ജി​നി​യ​ർ​ ​നി​യ​മ​ന​ത്തി​ന് ​ഇ​ന്റ​ർ​വ്യൂപ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​കെ.​എ​സ്.​ഇ.​ബി​യി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ജൂ​ലാ​യ് ​അ​വ​സാ​നം​ ​പി.​എ​സ്.​സി​ ​ന​ട​ത്തു​ന്ന​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി​ ​കെ.​എ​സ്.​ഇ.​ബി​ ​എ​ൻ​ജി​നി​യേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ടെ​ക്നി​ക്ക​ൽ​ ​സെ​ല്ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ഴി​ക്കോ​ട്,​എ​റ​ണാ​കു​ളം,​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സൗ​ജ​ന്യ​മാ​യി​ ​മോ​ക്ക് ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തും.​ ​ര​ജി​സ്ട്രേ​ഷ​ന് ​w​w​w.​k​s​e​b​e​a.​i​n.

കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 11​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ലെ​ ​ജേ​ണ​ലി​സം​ ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​സ് ​ആ​ൻ​ഡ് ​അ​ഡ്വ​ർ​ടൈ​സിം​ഗ്,​ ​ടെ​ലി​വി​ഷ​ൻ​ ​ജേ​ണ​ലി​സം​ ​ബി​രു​ദാ​ന​ന്ത​ര​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ൽ​ ​ഏ​താ​നും​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 11​ന് ​ന​ട​ത്തും.
എ​റ​ണാ​കു​ളം​ ​കാ​ക്ക​നാ​ട്ടു​ള​ള​ ​അ​ക്കാ​ഡ​മി​ ​ക്യാ​മ്പ​സി​ൽ​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ന​ട​ക്കു​ന്ന​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ന് ​പ​ങ്കെ​ടു​ക്കാ​ൻ​ ​വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​തി​നു​ള​ള​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​എ​ത്ത​ണം.​ ​പ്രാ​യ​പ​രി​ധി​ 28​ ​വ​യ​സ്സ്.​ ​ബി​രു​ദ​മാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​ഫോ​ൺ​:​ 04842422275.