port

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓണത്തിന് കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇന്ത്യയിലേക്ക് ആദ്യമായി വരുന്ന പടുകൂറ്റൻ മദർഷിപ്പ് ഈ മാസം 11ന് വിഴിഞ്ഞം പുറംകടലിലെത്തും.