വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കൊല്ലം ചിന്നക്കട ക്രേവൺ സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ്