kseb

കറണ്ട് ഇല്ലെന്ന് പറഞ്ഞ് പലരും വിളിച്ച് രോഷം പ്രകടിപ്പിക്കുമ്പോൾ, മിണ്ടാതെ അത് കേട്ട് പ്രശ്നം പരിഹരിക്കുന്ന കെ.എസ്.ഇ.ബി. പക്ഷേ ഈ കെ.എസ്.ഇ.ബിക്ക് വേറെ ഒരു മുഖംകൂടിയുണ്ട്