നിങ്ങൾ ഈ തൃശൂർ എനിക്ക് തരണം. ഈ തൃശൂർ എനിക്ക് വേണം. തൃശൂർ ഞാന്‍ ഇങ്ങ് എടുക്കുവാ. സുരേഷ്‌ഗോപിയുടെ ഈ ഡയലോഗിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു