port

മൂന്നു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖസ്വപ്നം യാഥാർത്ഥ്യമാകുകയാണ്. ഗുജറാത്തിലെ മുന്ദ്രയിൽ നിന്ന് കൂറ്റൻ മദർഷിപ്പ് 12ന് തീരത്തടുക്കുന്നതോടെ തുറമുഖത്ത് വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തത്തിന് ആരംഭമാകും