boat

എഴുപതാമതു നെഹ്രു ട്രോഫി വള്ളംകളി മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഈ മാസം 10ന് തുടങ്ങിയേക്കും. ഏകദേശം 20,000 ടിക്കറ്റുകൾ വിൽക്കാനാണ് സംഘാടകർ പദ്ധതിയിടുന്നത്.