bus

ഗതാഗത വകുപ്പിന്റെ അധികാരം ഗണേഷ് കുമാറിന്റെ കൈയിൽ കിട്ടിയതോടെ ഓരോ ദിവസവും മാറ്റങ്ങളുടെ ഒരു പെരുമഴ തന്നെയാണ്. കെ.എസ്.ആർ.ടി.സിയെ പച്ചപിടിപ്പിക്കുകയെന്ന ലക്ഷ്യമാണ് മന്ത്രിക്ക്.