s

ന്യൂഡൽഹി : പഞ്ചാബിൽ കൃഷിക്ക് കനാലിലെ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഗുരുദാസ്‌പിരിലെ വിത്വ ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. എതിർ വിഭാഗം സഞ്ചരിച്ചിരുന്ന കാറിനുനേരെ മറ്റോരു വിഭാഗം വെടിയുതിർക്കുകയായിരുന്നു. ഏഴ് പേർക്ക് പരുക്കേറ്റു. 60 റൗണ്ട് വെയിയാണുതിർ‌ത്തത്. ഇരുവിഭാഗങ്ങളിലുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തു.