ഫ്രാൻസിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. എന്നാൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫലത്തെയും അഭിപ്രായ സർവേകളെയും നിഷ്പ്രഭമാക്കി രാജ്യത്തെ ഇടതുപക്ഷം അധികാരത്തിലെത്തുന്ന കാഴ്ചയാണ് നിലവിലുള്ളത്.