പൊലീസും എം.വി.ഡിയും നടത്തിയിരുന്ന പരിശോധനകൾ ജനങ്ങൾക്ക് കൈമാറാൻ
പോകുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ.