r

രാജ്യാന്തര വിപണിയിലേക്കാൾ റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടിയതോടെ ടയർ വ്യവസായികൾ ഇറക്കുമതി ആവശ്യം ശക്തമാക്കി. വാങ്ങൽ താത്പര്യം ഗണ്യമായി കൂടിതോടെ ഷീറ്റ് ലഭ്യത കുറഞ്ഞതിനാൽ കിലോക്ക് 206 രൂപ വരെ നൽകി റബർ വാങ്ങാൻ കമ്പനികൾ നിർബന്ധിതരായി.