ff

മോണ്ടിവിഡീയോ: തെക്കേ അമേരിക്കൻ രാജ്യമായ യുറുഗ്വായിൽ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ 10 വൃദ്ധർക്ക് ദാരുണാന്ത്യം. പ്രാദേശിക സമയം, ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. നഴ്സിംഗ് ഹോമിലെ ഏക കെയർടേക്കർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മരിച്ചവരിൽ എട്ട് പേരും സ്ത്രീകളാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.