ship

അറ്റകുറ്റപ്പണിക്കിടെ ഇറാന്റെ മിസൈൽ വാഹകശേഷിയുള്ള യുദ്ധക്കപ്പൽ മുങ്ങി. ഹോർമുസ് കടലിടുക്കിനു സമീപത്തെ തുറമുഖത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സഹന്ദ് എന്ന യുദ്ധക്കപ്പൽ മുങ്ങിയത്