ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയുടെ മദർഷിപ്പും വിഴിഞ്ഞം തുറമുഖത്തെത്തുന്നു. ആദ്യമെത്തുന്ന മദർഷിപ്പ് സാൻ ഫെർണാണ്ടോ 10ന് നങ്കൂരമിടുന്നതിനു പിന്നാലെയാണിത്