തിരുവനന്തപുരം: അർക്കന്നൂർ നെടുമൺ മഠത്തിൽ എസ്.എൻ പണ്ടാരത്തിൽ (ശങ്കരനാരായണൻ പണ്ടാരത്തിൽ, 95) നിര്യാതനായി. കോട്ടവട്ടം ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ശാന്തകുമാരി (ലളിതാംബിക അന്തർജ്ജനത്തിന്റെ മകൾ). മക്കൾ: പരേതയായ മൈത്രി, മായ. മരുമക്കൾ: മുഖത്തല തെക്കേടത്ത് ഇല്ലം നാരായണ ശർമ്മ (പി.എസ്.സി ഓഫീസ് മുൻ അഡിഷണൽ സെക്രട്ടറി),കൃഷ്ണകുമാർ (ബഹറിൻ).