അറബിക്കടൽ, ചെങ്കടൽ തുടങ്ങിയവയുടെ വ്യാപാര പാതകളിൽ വാണിജ്യ കപ്പലുകൾക്ക് നേരെ വ്യാപകമായി ആക്രമണങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിൽ സമുദ്ര നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ. സമുദ്രാതിർത്തികൾ ഇനി നിരീക്ഷണ വലയത്തിലാക്കാൻ ആക്രമണ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ.