ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്നത് കടുത്ത അവഗണന. ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്ന ട്രെയിനുകളുടെ അശാസ്ത്രീയ സമയക്രമമാണ് തലവേദനയാകുന്നത്. നിലമ്പൂർ കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.