മഴവെള്ളം ഒഴുകിയെത്തി തീരക്കടൽ തണുത്തതോടെ വലനിറഞ്ഞ് വള്ളങ്ങൾ. കഴിഞ്ഞ രണ്ട് ദിവസമായി കൊല്ലം തീരത്ത് നിന്നും പോകുന്ന വള്ളങ്ങൾ നല്ല കൊയ്ത്തുമായാണ് മടങ്ങിയെത്തുന്നത്.