ss

പാച്ചല്ലൂർ: ആറാം കല്ല് മംഗലശ്ശേരി വീട്ടിൽ പരേതനായ പനമ്പള്ളി വിശ്വംഭരന്റെ മകൻ എം .വി രമേശൻ( 61) നിര്യാതനായി. ഭാര്യ സതി കുമാരി എൽ. മക്കൾ: വീണ ആർ.എസ്, വിനു ആർ എസ്. മരുമകൻ മുകേഷ് എം .

സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.