vz

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരിടമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. വിഴിഞ്ഞം പോർട്ടിലേക്ക് ലോക ശ്രദ്ധ എത്തുകയാണ്. മദർഷിപ്പ് വിഴിഞ്ഞത്തേക്ക് എത്തുമ്പോൾ കേരളത്തിന്റെ മുഖം തന്നെ മാറുകയാണ്. കേരളം കണ്ടെയ്‌നർ ബിസിനസിന്റെ കേന്ദ്രമായി മാറുമോ?.