രണ്ടു ദിവസം മുമ്പാണ് മോദി റഷ്യയിൽ സന്ദർശനം നടത്തിയത്. പുട്ടിനുമായുള്ള അത്താഴവിരുന്നിൽ റഷ്യൻ ആർമിയിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ മടക്കി അയയ്ക്കണമെന്നുള്ള മോദിയുടെ ആവശ്യം പുട്ടിൻ അംഗീകരിച്ചിരുന്നു.