കേരളം പകർച്ചവ്യാധികളുടെ പിടിയിൽ. കൂടുതൽ പേർക്ക് പനി,കോളറ തുടങ്ങിയ രോഗങ്ങൾ സ്ഥിരീകരിച്ചതോടെ
ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും പ്രതിരോധ നടപടികൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.