തിരുവനന്തപുരം ജില്ലയിലെ വർക്കല ശിവഗിരി പോകുന്ന വഴിയുള്ള ഞെക്കാട് എന്ന സ്ഥലത്ത് നിന്ന് വാവ സുരേഷിന് കോൾ എത്തി. വീടിന് മുന്നിലെ വലിയ മഴക്കുഴിയിൽ രണ്ട് പാമ്പുകളെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്.
സ്ഥലത്ത് എത്തിയ വാവ സുരേഷ് കുഴിയിൽ കിടന്ന അണലിയെ കണ്ടു, രണ്ടാമത്തെ പാമ്പിനെ കണ്ടില്ല. ഉടൻ വാവ കുഴിയിൽ ഇറങ്ങി തെരച്ചിൽ തുടങ്ങി. മുറത്തിന് അടിയിലായി മൂർഖൻ പാമ്പ്, അണലിയുടെ അടുത്ത് പച്ച തവളയും, മൂന്ന് പേരും ഒന്നിച്ച് കുഴിയിൽ വീണാതായിരിക്കാം,കാണുക അപൂർവ കാഴ്‌ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...