അമ്പലപ്പുഴ കെ.കെ.കുഞ്ചു പിള്ള സ്മാരക ഗവ.എച്ച്.എസ്.എസ് ൽ നടന്ന പ്ലസ് വൺ തുല്യത പരീക്ഷ എഴുതിയ ശേഷം പുറത്തേക്ക് വന്ന സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പരീക്ഷാർത്ഥി പി.ഡി.ഗോപിദാസും ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി ആഷികും പരീക്ഷക്ക് ശേഷം സൗഹൃദം പങ്കിടുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ആർ. റിയാസ്, സാക്ഷരതാ മിഷൻ ജില്ല കോർഡിനേറ്റർ പ്രകാശ് ബാബു തുടങ്ങിയവർ സമീപം. ഫോട്ടോ : വിഷ്ണു കുമരകം
അമ്പലപ്പുഴ കെ.കെ.കുഞ്ചു പിള്ള സ്മാരക ഗവ.എച്ച്.എസ്.എസ് ൽ നടന്ന പ്ലസ് വൺ തുല്യത പരീക്ഷയിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പരീക്ഷാർത്ഥി പി.ഡി.ഗോപിദാസ്. ഫോട്ടോ : വിഷ്ണു കുമരകം
അമ്പലപ്പുഴ കെ.കെ.കുഞ്ചു പിള്ള സ്മാരക ഗവ.എച്ച്.എസ്.എസ് ൽ നടന്ന പ്ലസ് വൺ തുല്യത പരീക്ഷക്ക് ശേഷം പുറത്തേക്ക് വരുന്ന സ്ഥാനത്തെ ഏറ്റവും മുതിർന്ന പരീക്ഷാർത്ഥി പി.ഡി.ഗോപിദാസ്. ഫോട്ടോ : വിഷ്ണു കുമരകം