ഒൻപത് മാസങ്ങളായി സമാനതകളില്ലാത്ത ക്രൂരതകളാണ് ഇസ്രയേൽ ഗാസയിൽ നടത്തുന്നത്. അന്താരാഷ്ട്ര കോടതിയും ലോകരാഷ്ട്രങ്ങളും ഇടപെട്ടിട്ടും യുദ്ധത്തിന് അറുതിയുണ്ടാകുന്നില്ല