port

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വപ്നസാഫല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്തിന്റെ ട്രയൽ റണ്ണും കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം