exam

ആലപ്പുഴ നഗരത്തിലെ ചന്ദനക്കാവിലെത്തി ദേവാനന്ദിനെ തിരക്കിയാൽ, നാട്ടുകാർ തിരികെ ചോദിക്കും 'സ്ഥിരം റാങ്കുകാരൻ ദേവാനന്ദ്' അല്ലേ എന്ന്. സ്‌കൂൾതലം മുതൽ ഉന്നതവിജയം നേടുന്ന ദേവാനന്ദിന് പ്രവേശന പരീക്ഷകളെഴുതുന്നത് ഹരമാണ്