ബ്രെയിൻ ചിപ്പ് പുതുക്കിയിറക്കാൻ എലോൺ മസ്‌കിന്റെ ന്യൂറാലിങ്ക്. നിലവിലുള്ളതിന്റെ പാതി ഇലക്ട്രോഡുകൾ മാത്രം ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമത കൈവരിക്കുകയാണ് ലക്ഷ്യം. ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങളുമുണ്ടാകും.